തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പകർച്ചപ്പനികൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി....
തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.ഐ ക്യാമറ ഇടപാടിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് പനി പടരുന്നു. സംസ്ഥാനത്ത് പ്രതിദിനം പനി ബാധിക്കുന്നവരുടെ എണ്ണം 13,000ലേക്ക് കടന്നു. അതിൽ 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 43 എണ്ണവും എറണാകുളം ആണ്. 218 പേര്‍ക്കാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് 32 സ്‌കൂളുകൾ മിക്‌സ്‌ഡ് സ്‌കൂളുകളാക്കി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക, വിദ്യാർത്ഥികൾക്കിടയിൽ ലംഗ സമത്യം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം ഒരു തീരുമാനം എടുത്തത്. ഈ പദ്ധതിയുടെ സംസ്ഥാനതല...
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. പാലക്കാടാണ് സംഭവം നടന്നത്. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്യും. എക്സ്കവേറ്റർ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദാണ് (22) മരിച്ചത്. വാഹനത്തിനുള്ളിൽ...