Kerala

കണക്കിനെ കളിപഠിപ്പിച്ച് കുട്ടികള്‍; 11 മിനിറ്റില്‍ 300 ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ പൊളിച്ചടുക്കി

തിരുവനന്തപുരം: ഐ.ക്യൂ അല്പം കുറവുള്ളവതൊരു കുറവല്ലെന്നും ആത്മവിശ്വാസം വളര്‍ത്തിയെടുത്താല്‍ വിജയശതമാനം വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സി മുന്‍ ഡയറക്ടറുമായ എം.സി ദത്തന്‍. പഞ്ചേന്ദ്രിയങ്ങളാണ് ലോകത്തിലെ മഹാത്ഭുതങ്ങള്‍. നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതും എല്ലാം...

കേരള സർവകലാശാലയിൽ  റിസർച്ചേഴ്സ് ഫെസ്റ്റിവൽ ജൂൺ 19 മുതൽ

തിരുവനന്തപുരം: കേരള സർവകലാശാല ജൂൺ 19 മുതൽ 22 വരെ HEIGHTS 2023 എന്ന പേരിൽ റിസർച്ചേഴ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ആദ്യമായാണ് സർവകലാശാലയിൽ ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സർവ്വകലാശാല  ഗവേഷണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്...

നടന്‍ പൂജപ്പുര രവി അന്തരിച്ചു

തിരുവനന്തപുരം: നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം. നാടകങ്ങളിലൂടെയാണ്...

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെ തൊള്ളായിരത്തിലധികം പേരാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഈ മാസം മാത്രം 3000 ത്തോളം പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷങ്ങളുണ്ടായത്. ശരാശരി 25 ലധികം...

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ‌മൺസൂൺ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp