തിരുവനന്തപുരം: 'ഹഡില്‍ ഗ്ലോബല്‍ ' ആറാം പതിപ്പിന്‍റെ ഭാഗമായി ഭക്ഷ്യസാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയും ബ്രാന്‍ഡിംഗും ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന 'ബ്രാന്‍ഡിംഗ് ചലഞ്ച് 2.0' മത്സരത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
രാജ്യത്തെ പ്രമുഖ ഭക്ഷ്യ ഗവേഷണ-വികസന...
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആറ്റിപ്ര ഗവ. ഐ.ടി.ഐയിൽ മലയാളദിനാഘോഷം നടന്നു. മൺവിള എൽ. പി. എസ് ഹെഡ് മിസ്ട്രസ് വിദ്യ. വി ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് അദ്ധ്യക്ഷത വഹിച്ചു....
തിരുവനന്തപുരം: കേരള തീരത്ത് ഇന്നും (01/11/2024) നാളെയും (02/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക - ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് മണിക്കൂറിൽ 35...
തിരുവനന്തപുരം: ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ അത്യാധുനിക പരിഹാരങ്ങള്‍ സാധ്യമാക്കുന്ന ആഗോള സ്ഥാപനമായ ടെല്‍കോടെക് സൊല്യൂഷന്‍സ് ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യ സ്ഥലമായി ടെക്നോപാര്‍ക്കിനെ പരിഗണിക്കുന്നതായി ചെയര്‍മാന്‍ വില്‍ഹെം ഫൈഫര്‍ പറഞ്ഞു.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ്...
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം....