Latest

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതികരിച്ച് പ്രതിയുടെ അമ്മ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതിയുടെ അമ്മ. അറസ്റ്റിലായ അമ്മ അഖിലയുടെ അമ്മ റീനയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അഖിലയുടെ പങ്കാളി അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. മാത്രമല്ല അഷ്കറിനെ കാണുമ്പോൾ കുഞ്ഞ്...

നവീന്‍ ബാബു മരണം സിബിഐ അന്വേഷിച്ചേക്കും; സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍; നടപടി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടേക്കും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍; രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായാണ്...

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം; രാജ്യത്തിനെതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത വധശ്രമമെന്നും കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന ഗുരുതര നിരീക്ഷണവുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക...

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത; മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍; ഇ.ശ്രീധരന്‍ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി സതീശന് സമര്‍പിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍ എത്തുന്നതാണ് പുതിയ നിര്‍ദിഷ്ട അതിവേഗ റെയില്‍പാത. 473.3 കിലോമീറ്ററായിരിക്കും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp