തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തി. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന വിഷ്ണുവിനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു. തിരുവനന്തപുരം...
തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. ജനഹൃദയങ്ങളില്‍ വി.എസിന് ലഭിച്ച സ്ഥാനമാണ് മറ്റേതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ അരുണ്‍കുമാര്‍ അറിയിച്ചു....
തിരുവനന്തപുരം: സിപിഐഎമ്മിനെ ആകെ പ്രതിരോധത്തിലാക്കിയ പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിനു പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തട്ടിപ്പ് വിവാദം. 2008-ല്‍ വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം...
കൊല്ലം: കൊട്ടാരക്കരയില്‍ സ്‌കൂളിലേക്ക് ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു.സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു.
സ്‌കൂളിലെ പ്രധാനാധ്യാപികയായ...