Latest

കോഴിക്കോടേക്ക് മാറില്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി തന്നെ

കൊച്ചി: നീണ്ട നാളത്തെ അനിശ്ചിതത്വങ്ങെള്‍ക്കൊടുവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ കൊമ്പന്മാര്‍ക്കായി മഞ്ഞക്കടലിരമ്പം തീര്‍ക്കുന്നത് ഇക്കുറിയും കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയം തന്നെ. കോഴിക്കോടേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കൂടുമാറ്റം ഇപ്പോള്‍ ഉണ്ടാകില്ല. മത്സരങ്ങള്‍ കൊച്ചിയില്‍...

ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ദീപക്കിനെതിരായ ലൈംഗികാരോപണ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഷിംജിത

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയെ ഇന്ന് വൈകിട്ട് 5 മണി വരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഷിംജിത വീഡിയോ...

കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നു; വി.ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൊണ്ടിമുതല്‍ പോലും കണ്ടെത്താന്‍ കഴിയാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ കേസില്‍ അറസ്റ്റിലാകാതിരിക്കാനാണ് അന്വേഷണവും കുറ്റുപത്രവും വൈകിപ്പിക്കുന്നതെന്നും വിഡി...

ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ചു; 18 ദിവസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ടിടത്തായി സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്താന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് ഭീകരരാണ് വധിക്കപ്പെട്ടത്. കശ്മീരിലെ കിഷ്ത്വാറിലും ഉധംപുരിലുമാണ് ഏറ്റുമുട്ടല്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp