തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പൊലീസ് ഉദ്യോഗസ്‌ഥയുടെ തെരുവുനായ വളർത്തലിൽ കോർപ്പറേഷൻ ഇടപെടൽ. നഗരസഭാ ജീവനക്കാർ നായ്ക്കളെ പൂങ്കുളത്തെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ കുറെ നാളായി വഴി നടക്കാനാകാതെ നാട്ടുകാർ ബുദ്ധിമുട്ട് അനുഭവിയ്ക്കുകയായിരുന്നു.
ഭൂരിപക്ഷം നായകളേയും...
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 700 കാട്ടുപന്നികളെ കൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ്. 2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ്...
തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വർഷം കഠിന തടവ് വിധിച്ച് കോടതി. വെങ്ങാനൂർ സ്വദേശി രാജൻ (56) നെയാണ് 43 വർഷം കഠിന തടവിനും 40,000 രൂപ പിഴ...
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന T20 മത്സരത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ 9 മണിക്കാണ് ദർശനത്തിനെത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അക്‌ർ പട്ടേൽ, വരുൺ...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് ഗതാഗതനിയന്ത്രണം ഉണ്ടാവുക. കഴക്കൂട്ടം-അമ്പലത്തിൻകര-...