Latest

നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ...

തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരിയാർ ബ്ലോക്കിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

തിരുവനന്തപുരം മേനംകുളത്ത് വൻ തീപിടിത്തം

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. വ്യവസായ വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത്. വനിതാ ബറ്റാലിയൻ ക്യാമ്പിന് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നത്. മുൻകരുതൽ നടപടിയായി പ്രദേശത്തെ...

മുതലപ്പൊഴിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയ്ക്ക് വിൽക്കാൻ തീരുമാനം: സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്‌ജിംഗിലൂടെ നീക്കം ചെയ്യുന്ന മണൽ നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയ്ക്ക് വിൽക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ഫ്ലൈഓവർ വരെയുള്ല ആറുവരിപ്പാതയുടെ നിർമ്മാണത്തിനായാണ്...

റെക്കോർഡിൽ സ്വർണവില: ഇന്ന് മാത്രം കൂടിയത് 8000 രൂപ

തിരുവനന്തപുരം: സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഒറ്റയടിക്ക് 8,640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,31,160 രൂപയായി. ഗ്രാമിന് 16,395 രൂപയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp