തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിനായി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി - സ്‌പൈഡർ കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടയിൽ ജോയ് എന്ന തൊഴിലാളി മരിച്ച സാഹചര്യം ഒഴിവാക്കാൻ മനുഷ്യ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. നെടുമങ്ങാട് ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന.
തിങ്കളാഴ്ച...
തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകി. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര...
തിരുവനന്തപുരം: വൃദ്ധമാതാവിനെ മകള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. മംഗലപുരത്തിന് സമീപം ഇടവിളകത്താണ് സംഭവം. ഇടവിളാകത്ത് സ്വദേശി സലീല എന്ന 70 വയസുകാരിയെയാണ് മകള്‍ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്.
പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും...
തിരുവനന്തപുരം: അരുവിക്കരയിൽ തണുപ്പ് മാറ്റാനായി കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക തീ പൊള്ളലേറ്റ് മരിച്ചു. മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്കും സുമതി പുതച്ചിരുന്ന പുതപ്പിനും തീ...