Latest

ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ അക്രമി സംഘമാണ് ദമ്പതികളെ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യക്കുമാണ് മർദനമേറ്റത്. സെക്കൻഡ് ഷോ സിനിമയ്ക്ക് പോയി...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം

തിരുവനന്തപുരം: നാവായിക്കുളം ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കരുനാഗപ്പള്ളിയിൽ നിന്നും കല്ലമ്പലം ഭാഗത്തേക്ക് വരുകയായിരുന്ന ലോ ഫ്ലോർ നോൺ എസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് ബസിൻ്റെ...

അഞ്ചാം ലോക കേരള സഭ ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: അഞ്ചാമത് ലോക കേരള സഭ ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. പൊതുസമ്മേളനം ജനുവരി 29 ന് വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ...

ശ്രീകാര്യത്ത് ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: ശ്രീകാര്യം വെഞ്ചാവോട് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വെഞ്ചാവോടുള്ള എ-1 ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച വൈകീട്ടോടെ ഇവിടെനിന്നു ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിലവിൽ ഭക്ഷ്യവിഷബാധയേറ്റവരെല്ലാം...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 59 വയസുള്ള കോവളം സ്വദേശിയ്ക്കാണ് കഴിഞ്ഞ 24-ാം തീയതി കോര്‍ണിയ മാറ്റിവയ്ക്കല്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp