തിരുവനന്തപുരം: അമ്പൂരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ഇന്ന് രാവിലെയാണ് സംഭവം...
തിരുവനന്തപുരം: പുതിയ തൊഴിൽ നിയമത്തിനെതിരെ ഫെബ്രുവരി 12ന് അഖിലേന്ത്യ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു. തിരുവനന്തപുരം നെട്ടയം—മലമുകൾ റോഡിൽ ബി .ടി ആർ നഗറിലാണ് സംഭവം നടന്നത്. കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് തീപിടുത്തമുണ്ടായത്.
മിനി എസ്കവേറ്ററിൻ്റെ...
കോഴിക്കോട്: ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പിടിയിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ നിന്നും 75 പവൻ സ്വർണം കവർന്നു. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്.സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരം കാക്കാമൂല...