കണ്ണൂർ: റിപ്പബ്ളിക് ദിനാഘോഷനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരിലെ റിപ്പബ്ലിക് ദിന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞു വീണത്. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് ക്ഷീണം അനുഭവപ്പെട്ടത്. പിന്നാലെ കുഴഞ്ഞു...
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺസുഹൃത്തുക്കളോട് ആയിരുന്നു. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര...
തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ പന്ത് കടലിൽ പോയത് എടുക്കാനിറങ്ങിയ പതിനാറുകാരൻ മരിച്ചു. ബീമാപളളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി. കൂട്ടുകാരായ സാജിത്,...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മക്കളുമായി സഞ്ചരിക്കവെ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം. അമിത വേഗത്തിലെത്തിയ കാർ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക്...
തിരുവനന്തപുരം: നമ്മുടെ രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ ഉജ്ജ്വല സ്മരണകൾ പുതുക്കുന്ന ഈ റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം...