Latest

വിളപ്പിൽശാലയിലെ ചികിത്സാ നിഷേധത്തിൽ ഗവർണർക്ക് പരാതി നൽകി കുടുംബം

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന സംഭവത്തിൽ ഗവർണർക്ക് പരാതി നൽകി കുടുംബം. ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ്...

പ്രവാസികളെ സംരക്ഷിക്കുന്ന ശ്രമങ്ങൾ സർക്കാർ അനുസൂതം തുടരും; ഐ ബി സതീഷ് എം എൽ എ

തിരുവനന്തപുരം: പ്രവാസികൾ എന്നും നാടിന്റെ നട്ടെല്ലുകളാണെന്ന് ഐ ബി സതീഷ് എം എൽ എ. പ്രവാസികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തു വരുന്ന സർക്കാരിന്റെ സംരംഭങ്ങൾ ഇനിയും തുടരുമെന്നും ഐ.ബി. സതീഷ് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രവാസി...

ആറ്റിങ്ങലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശി മജീദ് (68) ആണ് മരിച്ചത്. വീടിന് സമീപത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. നഗരൂർ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ...

വെള്ളറടയിൽ മോഷണം വ്യാപകമാകുന്നു: ഒരു മാസത്തിനുള്ളില്‍ നടന്നത് 20 ലേറെ കവര്‍ച്ചകൾ

തിരുവനന്തപുരം: വെള്ളറടയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ചകൾ നടക്കുന്നത്. കാരമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന...

വിളപ്പില്‍ശാലയിൽ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp