Latest

ചാന്നങ്കര എംഇഎസ് മൗലാന ആസാദ് സെക്കൻഡറി സ്കൂൾ വാർഷികം നാളെ

തിരുവനന്തപുരം: ചാന്നങ്കര എംഇഎസ് മൗലാന ആസാദ് സെക്കൻഡറി സ്കൂൾ വാർഷികം നാളെ. 33-ാമത് വാർഷികാഘോഷമാണ് DRISHYA2K26 എന്ന പേരിൽ നാളെ അരങ്ങേറുന്നത്. ചലച്ചിത്ര നടന്മാരായ നന്ദു, അപ്പ ഹാജ എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുക്കും. വൈകുന്നേരം...

വെള്ളൂർ മുസ്ലിം ജമാത്തിൽ ദിക്റ് ഹൽഖ വാർഷികം

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാത്തിൽ (കോട്ടുപ്പ പള്ളി ) ദിക്റ് ഹൽഖ വാർഷികം. ജനുവരി 26 വൈകുന്നേരം 4 മുതലാണ് ദിക്റ് ഹൽഖ വാർഷികം നടക്കുക. വാർഷികത്തിന് സി.പി ശാഫി സഖാഫി കോഴിക്കോട്, ഇ.കെ.അബ്ദുൽ ഖാദിർ...

സ്വര്‍ണവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു

തിരുവനന്തപുരം: സ്വര്‍ണവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. ഗ്രാമിന് 460 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 3,650 രൂപ കൂടി 1,13520 രൂപയും ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി. 18 കാരറ്റ്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ കേസിലെ അതിജീവിത

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ കേസിലെ അതിജീവിത. ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളാണെന്നും പരാതിക്കാരി സത്യവാങ്മൂലത്തിൽ പറയുന്നു. നേരിട്ടത് ക്രൂര...

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും സർവ്വകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp