spot_imgspot_imgspot_img

ചാന്നങ്കര എംഇഎസ് മൗലാന ആസാദ് സെക്കൻഡറി സ്കൂൾ വാർഷികം നാളെ

Date:

തിരുവനന്തപുരം: ചാന്നങ്കര എംഇഎസ് മൗലാന ആസാദ് സെക്കൻഡറി സ്കൂൾ വാർഷികം നാളെ. 33-ാമത് വാർഷികാഘോഷമാണ് DRISHYA2K26 എന്ന പേരിൽ നാളെ അരങ്ങേറുന്നത്. ചലച്ചിത്ര നടന്മാരായ നന്ദു, അപ്പ ഹാജ എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുക്കും.

വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തിൽ ചെയർമാൻ പ്രൊഫസർ ഇബ്രാഹിം റാവുത്തർ അധ്യക്ഷത വഹിക്കും. എം.ഇ.എസ്. സ്റ്റേറ്റ് സെക്രട്ടറി ഡോ. റഹീം ഫസൽ പരിപാടി ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ അൻസർഷ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.

തുടർന്ന് 2025 എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും സ്കൂൾ, ക്ലാസ് ടോപ്പർമാരെയും ചാമ്പ്യൻ ഹൗസിനേയും ആദരിക്കും. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം...

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ്...

ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും...

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...
Telegram
WhatsApp