തിരുവനന്തപുരം:ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് വൈകുന്നേരം YMCA യിൽ വച്ചുനടക്കുന്ന പരിപാടിയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം. പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിലാണ് തീപിടുത്തമുണ്ടായത്. സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്....
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിൽ യുഡിഎഫിന് ജയം. യുഡിഎഫിന്‍റെ കെഎച്ച് സുധീര്‍ഖാനാണ് മിന്നും വിജയം നേടിയത്. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സീറ്റ് നേടിയത്.
ഏറെക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ്...
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ പേരിലാണ് സസ്പെൻഷൻ. എസ്എഫ്‌ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല്‍ സഫര്‍ നവാസ്, പ്രസിഡന്റ് സഫര്‍...
കൊച്ചി: അപൂർവ്വ വേദിയായി കൊച്ചി മാരിയറ്റ് ഹോട്ടൽ. ഈ വേദിയിൽ കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി ബിസിനസും ക്രിക്കറ്റും ഒരുമിച്ച് സംഗമിച്ചു. എൻ്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎൽ) 2.0യുടെ ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവുമാണ്...