തിരുവനന്തപുരം: തിരുവനന്തപുരത്ത് 9 വയസ്സുകാരനെ അതിക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ അണ്ടൂർക്കോണം സ്വദേശിയായ ഗോകുൽ (33)ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ഇയാളെ പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഗോകുൽ കുട്ടിയെ...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത്നിന്ന് എംഡിഎംഎയും ലഹരി വസ്തുക്കളും പിടികൂടി. കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നാണ് എംഡിഎംഎയും ഗോൾഡൻ ഷാംപെയ്നും പിടികൂടിയത്. സംഭവത്തിൽ തുമ്പ ആറാട്ടുവഴി സ്വദേശികളായ ഷാരോൺ ജേക്കബ് (29) ഡൊമിനിക് പീറ്റർ (31)എന്നിവരെ...
തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93 -ാം...
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിൻ്റെ സേവനം ലഭ്യമാണ്. പദയാത്ര കഴിഞ്ഞെത്തുന്ന തീർത്ഥാടകർക്ക് വളരെ ആശ്വാസം നൽകുന്ന ഒന്നാണ് ആയുർവേദ ക്യാമ്പ്. ക്യാമ്പിൻ്റെ ഉദ്ഘാടനം...
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലു വയസ്സുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുട്ടിയെ...