Latest

ശാസ്തമംഗലത്തെ ഓഫീസ് മുറി തർക്കം; ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

തിരുവനന്തപുരം: കവടിയാർ കൗൺസിലർ കെ എസ് ശബരിനാഥന്‍റെ പരാമർശത്തിന് മറുപടിയുമായി വി കെ പ്രശാന്ത്. എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടെന്നായിരുന്നു ശബരിനാഥന്‍റെ പരാമർശം. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ...

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ടൂറിസ്റ്റ് വാന്‍ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ടൂറിസ്റ്റ് വാന്‍ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. വെഞ്ഞാറമൂട് ആലന്തറ ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട്...

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം. കടയ്ക്കാവൂർ വക്കം റോഡിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു പേർ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്ന അഫിൻ, വക്കം ചാമ്പാവിള...

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (ഡിസംബർ 29) വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി...

തിരുവനന്തപുരം കിളിമാനൂരിൽ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മഞ്ഞമ്മല കീഴ് തോന്നയ്ക്കൽ സ്വദേശികളായ അനീഷ് (30), വിവേക് ( 31), മുഹമ്മദ് ഷാഹിൻ (23) സിയാദ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp