തിരുവനന്തപുരം: ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പൊതു അവധികൾ പ്രഖ്യാപിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപി(ഐ)എം പ്രവർത്തകന്റെ വീടിനു നേരെ ആക്രമം. തിരുവനന്തപുരം വിഴിഞ്ഞം പുത്തളത്താണ് സംഭവം. സിപിഐഎം പ്രവർത്തകനും എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയുമായ അശ്വന്തിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ്...
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും (03.12.25)നാളെയും(04.12.25) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു.
ഇന്ന് ഉച്ചക്ക് രണ്ട് മുതൽ രാത്രി...
തിരുവനന്തപുരം: നാളെ തിരുവനന്തപുരം ശംഖ്മുഖത്ത് നടക്കുന്ന നേവൽ ഡെമോയുടെ ഭാഗമായി നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
നേവി...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ബംഗളൂരു സ്വദേശിയായ 23കാരിയാണ് പരാതി നല്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും...