തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ...
തിരുവനന്തപുരം: കഴിഞ്ഞദിവസം കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ ബസിലാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
ഇതിനു...
തിരുവനന്തപുരം: കോവളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വിദേശ വനിതയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്.
റഷ്യക്കാരിയായ പൗളിയെയാണ് തെരുവുനായ ആക്രമിച്ചത്. പൗളിയുടെ കാലിനാണ് കടിയേറ്റത്. പ്രദേശത്ത് തെരുവുവായയുടെ ആക്രമണം ദിനം...
കൊല്ലം: കഴിഞ്ഞ 25 വർഷക്കാലമായി തെക്കൻ കേരളത്തിലെ വസ്ത്ര വിപണന രംഗത്ത് പുതുമയാർന്ന ഡിസൈനുകൾ പരിചയപെടുത്തിയ പാരിപ്പള്ളി രാജകുമാരി സിൽക്സ് & ഡിസൈൻസിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അഞ്ചിലധികം വസ്ത്ര ഷോറുമുകൾ...
തിരുവനന്തപുരം: കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം നാടകമത്സരത്തിൽ നല്ല നടനായി ഒന്നാംസ്ഥാനം കരസ്ഥമാക്കി സൂര്യനാരായണൻ. പോത്തൻകോട് LVHS 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യനാരായണൻ.
പള്ളിപ്പുറം പറമ്പിൽപ്പാലം ചായ്പ്പുറത്ത് വീട്ടിൽ നാടക നടനായ...