Latest

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നെയ്യാറ്റിൻകര തീരദേശ മേഖലയിൽ ഉള്ളവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏകദേശം 35 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇവരെ തിരുവനന്തപുരം...

തിരുവനന്തപുരം വിഴിഞ്ഞത്ത് കള്ള വൗച്ചറെഴുതി റെസ്റ്റോറൻ്റ് മാനേജര്‍ നേടിയത് 9 ലക്ഷം രൂപ

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കള്ള വൗച്ചറെഴുതി റെസ്റ്റോറൻ്റ് മാനേജര്‍ നേടിയത് 9 ലക്ഷം രൂപ. വിഴിഞ്ഞത്തെ 'കടല്‍' റെസ്റ്റോറന്റിലെ മാനേജരായ കണ്ണീര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദാണ് തട്ടിപ്പ് നടത്തിയത്. അവധിയിലുള്ള ജീവനക്കാരുടെ ശമ്പളം...

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയ; വിരലുകൾ നഷ്ടമായ തിരുവനന്തപുരം സ്വദേശിനിയെ വലച്ച് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയ്ക്കെതിരെ മെഡിക്കൽ റിപ്പോർട്ട്. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലാണ് യുവതിയെ തള്ളി ആശുപത്രിയെ സംരക്ഷിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ...

എസ്.ഐ.ആർ നടപ്പിലാക്കുന്നത് ബിജെപിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ: റസാഖ് പാലേരി

തിരുവനന്തപുരം: ആർഎസ്എസ് ലക്ഷ്യം വെക്കുന്ന സംഖ്യ രാഷ്ട്ര നിർമിതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് എസ്ഐആറിലൂടെ ബിജെപി ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. എസ് ഐ ആറിനെതിരെ വ്യാപകമായ...

ആറ്റിങ്ങലിൽ തേക്ക് മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ മറിഞ്ഞു വീണു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കുഴിമുക്കിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തേക്ക് മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ മറിഞ്ഞു വീണു. ഇലക്ട്രിക് ലൈനിന് മുകളിലൂടെ മറിഞ്ഞ മരം റോഡിന് കുറുകേ മറ്റൊരു വീടിന് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽ ആളപായമില്ല....

Popular

Subscribe

spot_imgspot_img
Telegram
WhatsApp