Latest

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്വദേശി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. പോത്തൻകോട് വാവറയമ്പലം മാർക്കറ്റു റോഡിനു സമീപം എള്ളു വിള വീട്ടിൽ ബഷീറിന്റെ ഭാര്യ അബുസാബീവി (79) ആണ് മരിച്ചത്. തിരുവനന്തപുരം...

തിരുവനന്തപുരം പോത്തൻകോട് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴക്കൂട്ടം പോത്തൻകോട് ബൈപ്പാസ് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോളാണ് അപകടം നടന്നത്. കാട്ടായിക്കോണം തെക്കതിൽ ബി എസ് ഭവനിൽ...

തിരുവനന്തപുരത്ത് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് സംഭവം നടന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടന്നത്. തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം നടന്നത്....

സിപിആർ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: സിപിആർ അവബോധ ക്യാമ്പ് സംഘടിപ്പിച്ചു. ജിസി സി ആർ പി എഫ് പള്ളിപ്പുറവും പള്ളിപ്പുറം സി എച്ചിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണ്ടൂർക്കോണം പഞ്ചായത്ത് വാർഡിലെ ഡെപ്യൂട്ടി കമാൻഡന്റ് / SPLT...

തിരുവനന്തപുരം വര്‍ക്കലയിൽ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വര്‍ക്കല അയിരൂരിലാണ് സംഭവം. പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്. ഇലകമൺ പഞ്ചായത്തിന് സമീപമുള്ള പാലത്തിന് താഴെ മൃതദേഹം കണ്ടത്. രാവിലെ മുതൽ ഓടയിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp