Latest

തിരുവനന്തപുരം വഴുതയ്ക്കാട് റോഡിൽ അനധികൃത പാർക്കിം​ഗ് ഒഴിവാക്കണം

തിരുവനന്തപുരം: വഴുതയ്ക്കാട് സ്മാർട്ട് റോഡിലെ സൈക്കിൾ ട്രാക്കിൽ സൈക്കിൾ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ട്രാക്കിന് കേടുപാടുകൾ...

ശബരിമല സ്വർണമോഷണക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. രാവിലെ പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം...

സമൂഹത്തിനു മാതൃകയായി പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

തിരുവനന്തപുരം: സമൂഹത്തിനു മാതൃകയായി പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് വ്യത്യസ്തമായ പരിപാടിയാണ് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഇന്ന്...

മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് പള്ളിപ്പുറം സ്വദേശിക്ക് പരിക്ക്

കഴക്കൂട്ടം: മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ പള്ളിപ്പുറത്തെ മരണ വീട്ടിലാണ് സംഭവം. ചൊവാഴ്ച നിര്യാതയായ പള്ളിപ്പുറം സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി : യു ജി/പി ജി പ്രോഗ്രാമുകളുടെ ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19 ന്

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ- ഓഗസ്റ്റ് സെഷൻ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19 ന് നടക്കും. പഠിതാക്കൾ അവർ തിരഞ്ഞെടുത്ത പഠന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp