തിരുവനന്തപുരം: അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിന് വസതിയിൽ സ്വീകരണം ഒരുക്കി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തുടർച്ചയായി ആറു മത്സരങ്ങളും വിജയിച്ച് ഫൈനലിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറിൻകര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരണപ്പെട്ടത്. നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടയിലാണ് കുമാരി മരണപ്പെട്ടത്.
വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ്...
തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകന്‍ ശ്രേയസിനെയാണ് (8) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കൽ എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്...
തിരുവനന്തപുരം: മെറ്റേണൽ-ഫീറ്റൽ മെഡിസിൻ വിദഗ്ധരുടെ അന്താരാഷ്ട്ര ദിദ്വിന സമ്മേളനമായ 'ഫീറ്റോമാറ്റ് 2025'-ന് തിരുവനന്തപുരത്ത് തുടക്കമായി. കിംസ്ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങൾ റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രിഷ്യൻസ്...
തിരുവനന്തപുരം: ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 91,000 കടന്നു. പവന് 91,120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390...