Latest

വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിലാണ്...

തിരുവനന്തപുരത്ത് വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. മുല്ലശ്ശേരി സ്വദേശി അഭിജിത്തിനെ (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പതിയനാട് വച്ചാണ് ഇയാളെ പിടികൂടിയത്. 1.250 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ കൈയ്യിലും...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം. മെഡിക്കൽ കോളെജിൽ പുതിയ കെട്ടിടത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങൾ പ്രധാന കവാടം വഴി അമ്മയും...

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്; പോലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് ശ്രീതു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസമാണ് റിമാൻഡ് കാലാവധി. കേസിലെ രണ്ടാം പ്രതിയാണ് ശ്രീതു. അതേസമയം പോലീസിന്റെ ചോദ്യം...

മനുഷ്യ വന്യജീവി സംഘർഷം: തിരുവനന്തപുരത്ത് 404 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള...

Popular

Subscribe

spot_imgspot_img
Telegram
WhatsApp