തിരുവനന്തപുരം: ഇന്ത്യന്‍ മാന്ത്രിക കലയിലെ രണ്ട് ഇതിഹാസങ്ങളായ പി.സി. സര്‍ക്കാറിനും വാഴക്കുന്നം നമ്പൂതിരിക്കും ആദരമര്‍പ്പിച്ച് മാജിക് പ്ലാനറ്റ്. ഇതിന്റെ ഭാഗമായി പി.സി സര്‍ക്കാരിന്റെ മകനും വിഖ്യാത മാന്ത്രികനുമായ പി.സി സര്‍ക്കാര്‍ ജൂനിയര്‍ നാളെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു.ഫുട്പാത്തിൽ ഉണ്ടായിരുന്ന ആൾക്കാരുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർഥിക്ക് സഹപാഠിയുടെ മർദനം. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിക്കാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥിക്ക്...
തിരുവനന്തപുരം: കേരളത്തിലെ പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമി പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ വാണിജ്യകൃഷി ആരംഭിക്കുന്നു. 'പ്ലാന്റ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ' (പിഒടി) പദ്ധതിയിലൂടെയാണ് പ്രവാസികളുടെ...
തിരുവനന്തപുരം: 2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണത്തിന്റെ ഉദ്ഘാടനവും ഗ്രീൻ ബജറ്റ് 2025...