Latest

ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ശരിവച്ച് കോടതി; വ്യാജ സൗന്ദര്യവർധക വസ്തുക്കൾ വിറ്റവർക്കെതിരെ നടപടി

തിരുവനന്തപുരം: ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന...

മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ‘ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ പരിപാടിയുമായി വീണ്ടും വേദിയിലേക്ക്

തിരുവനന്തപുരം: നാലര പതിറ്റാണ്ടിലേറെ നീണ്ട മാന്ത്രിക ജീവിതത്തിന് വിരാമമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് വീണ്ടും വേദിയിലേക്ക്. അന്തരിച്ച പിതാവിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന 'ഇല്ല്യൂഷന്‍ ടു...

അനിൽ എ ജോൺസൺ അന്തരിച്ചു

തിരുവനന്തപുരം; കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കുടപ്പനക്കുന്ന് തിരുമം​ഗലത്ത് (TC-20/1351(3) PRA-120 ) അനിൽ എ ജോൺസൺ (62) അന്തരിച്ചു. ആരോ​ഗ്യ വകുപ്പിലെ റിട്ട ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. സോഫ്റ്റ്ബോൾ...

ആപ്പിൾ ഓഫീസ് മാതൃകയിൽ സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ

തിരുവനന്തപുരം: വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു. കാലിഫോർണിയയിലെ ആപ്പിൾ ഇൻകോർപ്പറേറ്റഡ് ഓഫീസ് മാതൃകയിലാണ് 14 ജില്ലകളിലും...

നടൻ സൂര്യയുടെ ജന്മദിനം: സൂര്യ ഫാന്‍സ് സംഘടിപ്പിച്ച പരിപാടി വി കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: നടന്‍ സൂര്യയുടെ 50-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൂര്യ ഫാന്‍സ് സംഘടിപ്പിച്ച പരിപാടി മേട്ടുക്കട എല്‍.പി. സ്‌കൂളില്‍ വി കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും ഭിന്നശേഷി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp