പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പ. നിപ ലക്ഷണങ്ങളോടെ 38കാരി ചികിത്സയില്‍. പാലക്കാട് നാട്ടുകല്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. 38കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. 38 കാരിയ്ക്ക് നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായാണ്...
തിരുവനന്തപുരം: പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി കിംസ്‌ഹെല്‍ത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 140 വിദ്യാർത്ഥികൾക്കാണ് തങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ്‌ഹെല്‍ത്ത് സ്‌കോളര്‍ഷിപ്പ് നൽകിയത്. 25,000 രൂപയാണ് ഓരോ വിദ്യാര്‍ത്ഥിക്കും...
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്ന് വീണ് മരണപ്പെട്ട സംഭവം അത്യധികം വേദനാജനകമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഇടതുപക്ഷ സർക്കാരിൻ്റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ...
തിരുവനന്തപുരം: പരശുവയ്ക്കൽ ഗവ. എൽ.പി സ്‌കൂളിലെ കിണർ അടിയന്തരമായി ശുദ്ധീകരിച്ച് കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. കിണറിൽ മോട്ടർ ഘടിപ്പിച്ച് കുട്ടികൾക്ക് എല്ലാ ദിവസവും ഗുണമേന്മയുള്ള ജലം ലഭ്യമാക്കാൻ പാറശ്ശാല...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വി എസ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എം എ ബേബി പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ സഹായവും...