Latest

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്...

തലസ്ഥാനത്ത് ഫാഷൻ ആഘോഷത്തിന്റെ റാമ്പുണർന്നു; ലുലു ഫാഷൻ വീക്കിന് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഫാഷന്റെ വർണവിസ്മയം സമ്മാനിച്ച് കൊണ്ട് ലുലു ഫാഷൻ വീക്കിന് തുടക്കമായി. രാജ്യത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിലൊന്നാണ് ലുലു ഫാഷൻ വീക്ക്. ആഗോള ബ്രാൻഡുകളുടെ തിളക്കവും ആധുനിക ട്രെൻഡുകളുടെ ആഘോഷവും...

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: നൃത്ത വസന്തമൊരുക്കി ബോളിവുഡ് നര്‍ത്തകി ശ്വേതവാര്യരും അമ്മ അംബിക വാരസ്യാരും. അമ്മയും മകളും ഒന്നിനൊന്ന് മികവോടെയാണ് അരങ്ങിൽ നടനപ്പെരുമ തീര്‍ത്തത്. ഡിഫ്റെന്റ് ആർട്ട്സ് സെന്ററിലെ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇവർ...

വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ‍ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. 1950-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം...

ദേശീയ പാതയ്ക്കിരുവശവും കോഴി മാലിന്യം തള്ളുന്നു; വ്യാപക പ്രതിഷേധവുമായി സാമൂഹ്യ പ്രവൃത്തകർ

തിരുവനന്തപുരം: മൂക്ക് പൊത്താതെ കുറക്കോടിനും, മംഗലപുരത്തിനുമിടയിലുള്ള സർവീസ് റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. ദിനംപ്രതി ഇവിടെ കോഴി മാലിന്യം തള്ളുന്നത് വർധിച്ചുവരികയാണ്. ഇതേത്തുടർന്ന് രൂക്ഷമാണ് ദുർഗന്ധമാണ് ഈ പ്രദേശത്ത് നിന്ന് വമിക്കുന്നത്. കൂടാതെ...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp