തൃശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. മനുഷ്യാവകാശ കമ്മീഷൻ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം. വെള്ളനാട് കമ്പനിമുക്ക് പെട്രോൾ പമ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്നുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്....
ഡൽഹി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് (ASRTU) നൽകുന്ന ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ് കരസ്ഥമാക്കി.പൊതു ഗതാഗതത്തിൻ്റെ ആവശ്യകതയുടെ...
കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തിൽ ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ...
കൊല്ലം: എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 26ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ്...