നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു മാറ്റുകയും കല്ലറയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തറ്റം വരെ ഭസ്മം നിറച്ച അവസ്ഥയിലായിരുന്നു. കാവിത്തുണി കൊണ്ട് പൊതിഞ മൃതദ്ദേഹത്തിൽ നിന്നും...
തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ 17 കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
ഇരിങ്ങാലക്കുട സ്വദേശി 17 കാരൻ അഭിഷേക് ആണ് കൊല്ലപ്പെടത്.
തൃശൂർ രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം
ഡല്‍ഹി: പി വി അന്‍വറിനെ കേരള കണ്‍വീനറായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ചെയർപേഴ്‌സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ...
തിരുവനന്തപുരം: തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. തോന്നയ്ക്കൽ സർവീസ് സഹകരണ സംഘത്തിൽ നിന്നും 2 കോടിയോളം രൂപ ബിനാമി പേരുകളിലും ചിട്ടി പിടിച്ചും ലോൺ എടുത്തും അനധികൃതമായി കൈവശപെടുത്തിയിട്ട്...
തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് അനുസ്മരണ യോഗവും ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പരിപാടിയോട് അനുബന്ധിച്ച് കഠിനംകുളം ജംഗ്ഷനിൽ മൗനജാഥ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്...