തിരുവനന്തപുരം: പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19,20 തീയതികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംയുക്ത ഫൗണ്ടേഷൻ ഫോർ ട്രസ്റ് ആൻഡ് കണക്ഷൻസ് ആത്മ ബോട്ടിക്കിൻ്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
"മാറുന്ന കാലത്തെ വസ്ത്ര സങ്കല്പം" എന്ന...
തിരുവനന്തപുരം: അൽ ഫാസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണകിറ്റിന്റെ വിതരണം നാളെ. മുരുക്കുംപുഴ ഇടവിളാകം സമൃദ്ധിയിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പരിപാടി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ...
തിരുവനന്തപുരം: പെരുമാതുറ മാടൻവിള പണിയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഷീദ് മകൻ എ. ആർ. റാഫി ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു.
ഹൃദയ സബഡമായ അസുഖത്തെ തുടർന്ന് ചികാത്സയിലിരിക്കേയാണ് അന്ത്യം.
ഭാര്യ : സമീമ,...