തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്ര പരാതിയിൽ പ്രതികരണവുമായി നടൻ ജയസൂര്യ. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. അപ്രതീക്ഷിതമായി തനിക്ക് നേരെ ഉണ്ടായ രണ്ട് വ്യാജ പീഡനാരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അത് തന്നെയും കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും...
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടനും 'അമ്മ സംഘടനയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. റിപ്പോർട്ട് പുറത്ത് വന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ പ്രതികരണം. ഇത്രയും ദിവസവും താരം പ്രതികരിക്കാത്തതിൽ...
തിരുവനന്തപുരത്ത്: ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ്ന്റെ ജന്മദിനമായ ഓഗസ്റ്റ് 29-ന്, തിരുവനന്തപുരം സായി എൽ.എൻ.സി.പി.ഇ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു.
പരിപാടി സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി കിഷോർ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: രാജ്യന്തര പ്രശസ്ത പുരസ്കാരമായ ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ദാനം നാളെ തിരുവന്തപുരത്ത് . ജെ.കെ. സിമന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന 33-ാമത് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ...
കൊച്ചി: ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ. യുപിഎസ്‍സി പരീക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധിക സർവീസ് നടത്താൻ കൊച്ചി മെട്രോ തീരുമാനിച്ചത്. സെപ്റ്റംബർ ഒന്ന് ഞായറാഴ്ച്ചയാണ് യു.പി.എസ്.സി പരീക്ഷ. അതിനാൽ യാത്രക്കാരുടെ തിരക്ക്...