Latest

അബുദാബി– കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം

കോഴിക്കോട്: അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചതെന്നാണ് വിവരം. എയർ അറേബ്യയുടെ വിമാനത്തിലാണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അബുദാബിയിൽ...

പെരുമാതുറയിൽ നാളെ വെൽഫെയർ പാർട്ടി സമര സംഗമം

തിരുവനന്തപുരം: പെരുമാതുറയിൽ നാളെ വെൽഫെയർ പാർട്ടി സമര സംഗമം സംഘടിപ്പിക്കുന്നു. മുതലപൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലാണ് സമരവുമായി വെൽഫെയർ പാർട്ടി രംഗത്തെത്തിരിക്കുന്നത്. മുതലപ്പൊഴിയിലെ മരണച്ചുഴി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക്...

വായനാദിനം; ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് പുസ്തകങ്ങൾ കൈമാറി

തിരുവനന്തപുരം: കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി ടെക്‌നോ പാർക്കിലെ കമ്പനിയായ ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് വായനാദിനത്തോടനുബന്ധിച്ചു വിവിധ തരത്തിലുള്ള പുസ്തകങ്ങൾ കൈമാറി. ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിന്ധുവിന്റെയും വിദ്യാർത്ഥികളുടെയും...

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-ലക്ഷ്യദ്വീപ് തീരങ്ങളിൽ ജൂൺ 21, 22 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് (ജൂൺ 20, 22) തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലന്നും...

വായനാദിനത്തിൽ കുരുന്നുകൾക്ക് കൗതുകമായി പുസ്തകത്തൊട്ടിൽ

തിരുവനന്തപുരം: തങ്ങൾക്ക് മുമ്പിൽ പുസ്തകത്തൊട്ടിൽ. അതിൽ ബാലരമയും ബാലഭൂമിയും കളികുടുക്കയും കുട്ടികളുടെ ദീപികയും അമർചിത്രകഥയും അങ്ങനെ നീളുന്ന പട്ടികയിലെ കഥാപുസ്തകങ്ങൾ. മറ്റൊരു ഭാഗത്ത് ഇന്നത്തെ പ്രധാന ദിനപത്രങ്ങൾ. പിന്നെ ബലൂണും വർണ്ണചിത്രങ്ങളും. കാണാൻ എന്തു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp