Latest

ലുലു ഫണ്‍ടൂറ ലിറ്റില്‍ ഐക്കണായി തിരുവനന്തപുരം സ്വദേശി ശ്രേത

തിരുവനന്തപുരം : ലുലു മാളിലെ ലുലു ഫൺടൂറ, കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഏറ്റവും വലിയ ടാലന്‍റ് ഹണ്ടുകളിലൊന്നായ ലിറ്റില്‍ ഐക്കണ്‍ മൂന്നാം സീസണില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും പതിമൂന്ന് വയസ്സുകാരിയുമായ ശ്രേത ലിറ്റില്‍ ഐക്കണായി...

തെറ്റിയാർ ഇനി ശാന്തമായൊഴുകും; മുള നടീൽ പ്രവൃത്തി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

മംഗലപുരം: തെറ്റിയാർ തീരത്ത് മുള നടീൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തത് മന്ത്രി ജി ആർ അനിൽ. നീർച്ചാലായി മാറിക്കൊണ്ടിരിക്കുന്ന തെറ്റിയാറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് മുള നടീൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. തെറ്റിയാറിന്റെ ഇരു കരകളിലേയും...

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. ബിരുദ തലത്തിൽ 60% മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ...

സിവിൽ സർവീസ് റാങ്ക് ജേതാവായ കസ്തൂരിഷായെ ആദരിച്ചു

കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ പൂർവ്വ വിദ്യാർത്ഥിനി  കസ്തൂരിഷായെ പ്രിൻസിപ്പാൾ പി.ബെൻ, സീനിയർ പ്രിൻസിപ്പൽ എൻ.ജി ബാബു, സ്‌കൂൾ ട്രസ്റ്റി ഡോ.സെൻ,...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; മകൾ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ

കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ വമ്പൻ ട്വിസ്റ്റുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം യുവതി മൊഴി മാറ്റി പറഞ്ഞിരുന്നു. കേസിൽ പ്രതിയായ രാഹുൽ നിരപരാധിയാണെന്നാണ് യുവതിയുടെ പുതിയ പ്രതികരണം. ഇതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp