കഴക്കൂട്ടം: കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്‌കൂളുകളിലെ പതിനൊന്നാം ക്ലാസിലേക്ക് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് പത്താം ക്ലാസ് മാർക്ക് ലിസ്റ്റുമായി സ്‌കൂളിൽ നേരിട്ട് ഹാജരാകണം....
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളജിൽ കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി...
തിരുവനന്തപുരം: തന്റെ പ്രവർത്തനം തൃശ്ശൂരിൽ മാത്രം ഒതുങ്ങില്ലെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്നും കേരളത്തിനും തമിഴ്നാടിനും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപിയായി പ്രവര്‍ത്തിക്കുമ്പോള്‍ പത്ത് വകുപ്പുകളുടെ പിന്തുണ ഉറപ്പായും...
മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് വൻ കവർച്ച. മംഗലപുരത്തെ ഒരു വില്ലയിലാണ് കവർച്ച നടന്നത്. വില്ലയിൽ നിന്ന് 50 പവനോളം സ്വർണ്ണമാണ് കവർന്നത്. കൊല്ലം സ്വദേശി ഷിജിയുടെ വില്ലയിലാണ് മോഷണം നടന്നത്.
മംഗലപുരം നെല്ലിമൂടിലെ അണ്ടർ...
തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച നിംസ് മൈക്രോ ഹോസ്പിറ്റൽസ് വത്സല നഴ്സിംഗ് ഹോം ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി രണ്ടു ദിവസം ആശുപത്രിയിൽ വരുന്നവർക്കെല്ലാം സൗജന്യമായി നൽകുന്ന ഫലവൃക്ഷ തൈകളുടെ വിതരണ...