തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ.
കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യാൻ...
തിരുവനന്തപുരം : വിദ്വേഷ കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുവാൻ എഴുത്തുകാർക്കും ഗ്രന്ഥങ്ങൾക്കും സാധ്യമാകണമെന്ന് മുൻ മന്ത്രി എം.എം. ഹസൻ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകനായ പി. മാഹീൻ രചിച്ച 'ധർമവും...
കൊച്ചി: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇനി സ്വർണ്ണം തൊട്ടാൽ പൊള്ളും. അര ലക്ഷത്തിനു മേലെ കടന്നിരിക്കുകയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. റെക്കോർഡ് വിലയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിനു...
തിരുവനന്തപുരം: കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്ക്കരിക്കുന്നു. യാത്രകകർക്ക് ഏറെ ഗുണം ചെയ്യുന്ന തരത്തിലാണ് പരിഷ്ക്കരണം. നിലവിൽ കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ റീഫണ്ട് പോളിസി നിലനിൽക്കുന്നുണ്ട്. ഇതിനു പുറമെയാണ് യാത്രക്കാർക്ക്...