Latest

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം...

അധ്യാപക ഒഴിവ്

തിരുവനന്തപുരം: ഇടവിളാകം ഗവൺമെന്റ് യുപി സ്കൂളിൽ അധ്യാപക ഒഴിവ്. എൽപിഎസ്എ, യുപിഎസ്എ തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. എൽപിഎസ്എയിൽ രണ്ട് ഒഴിവും യുപിഎസ്എയിൽ ഒരു ഒഴിവുമാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ...

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലായിരുന്ന 2 യുവാക്കൾ മരിച്ചു

കൊച്ചി: കഴിഞ്ഞ ദിവസം പുതുവൈപ്പ് ബീച്ചിൽ നടന്ന അപകടത്തിൽ മരണസംഖ്യ മൂന്നായി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഇവർ മരണത്തിനു കീഴടങ്ങിയത്. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ(...

വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് മർദനം; തിരുവനന്തപുരം സ്വദേശി പിടിയിൽ

പാലക്കാട്: വീണ്ടും ടിടിഇയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി പത്തുമണിയോടെ ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലാണ് സംഭവം...

കഴക്കൂട്ടത്ത് ഉത്സവം കാണാനെത്തിയവരുടെ കാർ കത്തിച്ചതായി പരാതി

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഉത്സവം കാണാനെത്തിയവരുടെ കാർ കത്തിച്ചതായി പരാതി. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ വന്നവരുടെ കാറാണ് അഗ്നിക്കിരയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇന്നലെ കാറിൽ സഞ്ചരിച്ചവരും പ്രദേശവാസികളും തമ്മിൽ തർക്കം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp