കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പിൽ. കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ ഇനി എൻ ഡി എയിലേക്ക്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാനച്ഛൻ ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് അമ്മ അഞ്ജനയ്ക്കെതിരെ കേസെടുത്തത്.
സംഭവത്തെ തുടർന്ന് കുട്ടിയെ...
തിരുവനന്തപുരം: വർക്കല ഇലക്കമണിൽ കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലിയിൽ കണ്ടെത്തി. പുതുവൽ വിദ്യാധര വിലാസത്തിൽ വി. സിന്ധുവിന്റെ (46) മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളാണ് മരണത്തിനു പിന്നിലെന്നാണ്...
തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളിൽ ഒരു സ്ഥാനാർഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു....
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ വേറിട്ട പ്രചാരണവുമായി ജില്ലാ സ്വീപ്. കടലിലും ആകാശത്തും സാഹസിക വിനോദങ്ങളിലൂടെ, സമ്മതിദാനത്തിന്റെ പ്രധാന്യം പൊതുസമൂഹത്തെ ഓർമിപ്പിച്ച് ജില്ലാ സ്വീപ് നടത്തിയ ബോധവത്കരണ പരിപാടി ജനശ്രദ്ധയാകർഷിച്ചു. ജില്ലാ സ്വീപ്,...