Latest

പെരുമാറ്റ ചട്ടലംഘനം; കിഴക്കമ്പലത്ത് ട്വന്റി ട്വൻ്റിയുടെ മെഡിക്കൽ സ്റ്റോർ പൂട്ടാൻ ഉത്തരവ്

കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കിഴക്കമ്പലത്ത് ട്വന്റി ട്വൻ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടയ്ക്കാൻ ജില്ലാ വരണാധികാരി ഉത്തരവിട്ടു. 80 ശതമാനം വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കൽ...

ശാർക്കര മീനഭരണി: ഏപ്രിൽ 10ന് പ്രാദേശിക അവധി

തിരുവനന്തപുരം:  ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക...

സൈബർ അതിക്രമം നേരിടുന്നുവെന്ന് നർത്തകി സത്യഭാമ

തിരുവനന്തപുരം: ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് നർത്തകി സത്യഭാമ. വംശീയ ജാതി അധിക്ഷേപം നടത്തിയതിനെ തുടർന്നാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ സത്യഭാമയ്‌ക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നത്. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം...

കഴക്കൂട്ടം ഫെറോനയുടെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴി കാര്യവട്ടം ക്രിസ്തുരാജാ ദേവാലയത്തിൽ സമാപിച്ചു

തിരുവനന്തപുരം: കുരിശിനോടുള്ള സ്നേഹം ക്രൂശിതനോടുള്ള സ്നേഹമായി മാറുകയും, ക്രൂശിതനോടുള്ള നമ്മുടെ സ്നേഹം നമ്മെ മറ്റൊരു ക്രിസ്തുവായി മാറ്റുമ്പോഴുമാണ് ജീവിതം ധന്യമാകുന്നതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ചാൻസിലർ റവ ഡോ സി ജോസഫ് പറഞ്ഞു.കഴക്കൂട്ടം...

സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും

തിരുവനന്തപുരം: നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ട്രെയിനിങ് സെന്റർ അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി. എം. സി മൊബൈൽ ടെക്നോളജിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും റംസാൻ സംഗമവും സംഘടിപ്പിച്ചു. എം. ഡി ജമീൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp