Latest

11 മാസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ ട്യൂമർ; കമഴ്ത്തി കിടത്തി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

തിരുവനന്തപുരം: 11 മാസം മാത്രം പ്രായമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന പോസ്റ്റീരിയർ റെട്രോപെരിടോണിയോസ്‌കോപിക് രീതിയിലുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കം ചെയ്തത്. നിർത്താതെയുള്ള കരച്ചിലിനെത്തുടർന്നാണ്...

ഏപ്രിൽ അഞ്ചിന് പ്രാദേശിക അവധി

തിരുവനന്തപുരം: പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ അഞ്ചിന് പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലേയും പഴയ കഴക്കൂട്ടം, ശ്രീകാര്യം ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായിരുന്നതും, ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ...

എം.എം.മണിക്കെതിരെ ഡീൻ കുര്യാക്കോസ്

ഇടുക്കി: എം.എം.മണി എം എൽ എയ്ക്കെതിരെ ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതിനെ നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ...

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ

ഡൽഹി: സരസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ കെ ബിർല ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. രൗദ്ര സാത്വികം' എന്ന കൃതിക്കാണ്...

മുസ്ലിം ലീഗ് റമദാൻ സംഗമങ്ങൾക്ക് കണിയാപുരത്ത് തുടക്കമായി

കണിയാപുരം: റമദാൻ പുണ്യങ്ങൾ കരസ്ഥമാക്കുവാൻ കാരുണ്യ പ്രവർത്തനങ്ങളുമായി മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് സംഗമകൾക്ക് കണിയാപുരം പള്ളി നടയിൽ തുടക്കമായി. മുസ്ലിം ലീഗ് കണിയാപുരം പള്ളി നട ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp