പോത്തൻകോട്: സുഹൃത്തായ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയും മരിച്ചു. ശ്രീകാര്യം ചെല്ലമംഗലം പ്ളാവിള വീട്ടിൽ ബിനു (50) ആണ് ഇന്നലെ...
തിരുവനന്തപുരം: കോടതികൾ പുറപ്പെടുവിക്കുന്ന നിയമങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അത് അവഗണിച്ച് മുന്നോട്ട് പോകുന്നത് അപകടകരമായ നിലയിലാകുമെന്നും ഉപ ലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ കോടതികൾ ഇടപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ...
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്...
തിരുവനന്തപുരം: സാക്ഷരതാ മിഷൻ നേതൃത്വത്തിൽ കോർപ്പറേഷൻ ശ്രീകാര്യം ഡിവിഷനിൽ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സർവേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി.
പെരുമ്പാവൂർ...
വലിയവേളി: കെ എൽ സി ഡബ്ലിയു എ വനിത ദിനാചരണം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ ആചരിച്ചു. തിരുവനന്തപുരം അതിരൂപതയിൽ അല്മായ ശുശ്രൂഷയിലെ വനിതകളുടെ കൂട്ടയ്മായാണ് കെ എൽ സി ഡബ്ലിയു എ. കേരള...