Latest

ലുലു ഫണ്‍ടൂറ ലിറ്റില്‍ ഷെഫ് വിജയിയായി വര്‍ഷസ്

തിരുവനന്തപുരം : ലിറ്റില്‍ ഷെഫുമാര്‍ക്കിടയിലെ മാസ്റ്റര്‍ ഷെഫായി തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയും ആറാം ക്ലാസുകാരനുമായ വര്‍ഷസ് എസ്. കുരുന്നു കൈകളിലെ പാചകവൈദഗ്ധ്യം പ്രോത്സാഹിപ്പിയ്ക്കാന്‍ തിരുവനന്തപുരം ലുലു മാളിലെ ഫണ്‍ടൂറ സംഘടിപ്പിച്ച ദ കോഫി...

കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധം ശക്തമാക്കാന്‍ ഇന്തോനേഷ്യ

കൊച്ചി: കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ഇന്തോനേഷ്യന്‍ കൗണ്‍സല്‍ ജനറല്‍ എഡ്ഡി വര്‍ദോയു കേരളം സന്ദര്‍ശിച്ചു. അസോച്ചം (അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ)...

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 2024...

കിരീട വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂര്‍: തൃശൂരിൽ ലൂർദ് മാതാവിന് സമർപ്പിച്ച കിരീട വിവാദത്തില്‍ പ്രതികരിച്ച് തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം. അത് ഓഡിറ്റ് നടത്താൻ മറ്റ്...

സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കത്ത് നല്‍കി. കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp