Latest

ജില്ലയിലെ അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പ് തിരുവനന്തപുരം ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വഹിച്ചു. അത്യാധുനിക യൂണിറ്റുകള്‍ എത്തിയതോടെ ജില്ലയിലെ കുഴല്‍കിണര്‍ നിര്‍മ്മാണം...

പുരസ്കാരത്തിളക്കത്തില്‍ തിരുവനന്തപുരം ലുലു മാള്‍

തിരുവനന്തപുരം : മൂന്നാം വയസ്സിലേക്ക് ചുവടുവെച്ച ലുലു മാളിന് ഇരട്ടിമധുരമായി പുരസ്കാര നേട്ടങ്ങള്‍. ഒരു മാസത്തിനിടെ രണ്ട് പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയത്. ഇ.കെ.എല്‍.- അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡും, മുപ്പത്തിയൊന്നാമത് വേള്‍ഡ്...

ഏപ്രിൽ ഒൻപതിന് പ്രാദേശിക അവധി

തിരുവനന്തപുരം: നെയ്യാറ്റിൻകര മേലേതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ ഒൻപതിന് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി...

സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടന്നു. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശാസ്ത്രീയ...

അസാപ് കേരളയിൽ സൗജന്യ നൈപുണ്യ കോഴ്‌സുകൾ

തിരുവനന്തപുരം: പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്‌കിൽ ഹബ് പദ്ധതിയുടെ ഭാഗമായി അസാപ് കേരളയിൽ സൗജന്യ നൈപുണ്യ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസ് ട്രെയിനി, സോഫ്റ്റ്‌വെയർ പ്രോഗ്രാമർ എന്നീ കോഴ്‌സുകളിലേക്കാണ് നിലവിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp