Latest

സ്റ്റാഫ് നഴ്‌സ്,ഡയാലിസിസ് ടെക്‌നീഷ്യൻ അഭിമുഖം

നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ...

ഫിഷറീസ് വകുപ്പിൽ വിവിധ പദ്ധതികളിൽ അപേക്ഷിക്കാം

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബാക്യാർഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയിൽ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ്...

പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനിയായ ലിയോണാർഡോയെ ഏറ്റെടുത്ത് യു എസ് ടി

തിരുവനന്തപുരം: ഓസ്‌ട്രേലിയ - ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻ നിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു എസ് ടി ഏറ്റെടുത്തു. ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്,...

ഭര്‍ത്താവ് കത്തിച്ചു കൊലപ്പെടുത്തിയ ആരതിയുടെ വീട് വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെട്ട ആലപ്പുഴ പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയ വീട്ടില്‍ ആരതി(32)യുടെ ബന്ധുക്കളെ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കടക്കരപ്പള്ളി കൊടിയശേരില്‍...

സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്ത്

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്ത്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ വി ജോയും കൊല്ലം മണ്ഡലത്തിൽ എം മുകേഷുമായിരിക്കും സ്ഥാനാർഥി. പത്തനംതിട്ടയിൽ തോമസ് ഐസക്കും, ആലപ്പുഴ എഎം ആരിഫ്,എ റണാകുളം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp