Latest

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

തിരുവനന്തപുരം: ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ  വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ...

സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ 26,125...

റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് വഴി അധിക വരുമാനം 16 കോടി: മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: രണ്ടര വർഷം കൊണ്ട് സംസ്ഥാനത്തെ സർക്കാർ റസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിംഗിലൂടെ നേടിയ അധിക വരുമാനം 16 കോടി രൂപയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്....

എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിൽന്യായീകരണവുമായി സിപിഐഎം രേഖ. വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനാണെന്നാണ് സിപിഐഎം രേഖയിൽ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകൾക്കു നൽകിയ രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ്...

രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിന്റെയും ആശയ കുഴപ്പത്തിന്റെയും പിടിയിലാണെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിന്റെയും ആശയ കുഴപ്പത്തിന്റെയും പിടിയിലാണെന്നത് തർക്കമില്ലാത്ത വസ്തുതയാണെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല. മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp