തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മകരപ്പൊങ്കല്‍ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. മകരസംക്രാന്തി ദിനത്തിലെ ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട്...
തിരുവനന്തപുരം: സി ഡിറ്റിൽ അക്കാദമിക് / പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ ഒരു പാനൽ രൂപീകരിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾക്ക് www.cdit.org/careers സന്ദർശിക്കണം. ഓൺലൈൻ അപേക്ഷകൾ...
തിരുവനന്തപുരം: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ പ്രസംഗത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിയായിരുന്നു എം ടി യുടെ പ്രസംഗം....
കാലടി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതെ ശക്തമായ സമരത്തിയുടെ നേരിടുക തന്നെ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തവനൂർ നിയോജക മണ്ഡലംയു ഡി എഫ് കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്തു...
തിരുവനന്തപുരം: ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മൈ ഭാരത് വോളണ്ടിയർമാർക്ക് റോഡ് സുരക്ഷ ബോധവത്കരണത്തിൽ പരിശീലനം നൽകി. സംസ്ഥാന കായിക-യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് പരിപാടി ഉദ്ഘാടനം...