തിരുവനന്തപുരം: സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദേശം ചെയ്തു. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് മേജർ രവിയെ നാമനിർദേശം ചെയ്തത്. കൂടാതെ കണ്ണൂരിൽ...
പത്തനംതിട്ട: ശബരിമല വരുമാനത്തിൽ ഇടിവെന്ന് റിപ്പോർട്ട്. മണ്ഡലകാലം ആരംഭിച്ച് 39 ദിവസങ്ങൾ പിന്നിടുമ്പോഴാണ് കണക്കുകൾ വ്യക്തമാക്കി ദേവസ്വം ബോർഡ് രംഗത്തെത്തിയത്. ഇതുവരെ ശബരിമലയിലെ നടവരവായി ലഭിച്ചത് 204.30 കോടി രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം...
തിരുവനന്തപുരം: പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന് തുടക്കമായി. ജനുവരി രണ്ടു വരെയാണ് നഗരത്തിൽ വസന്തോത്സവം നടക്കുന്നത്. പുഷ്പമേളക്ക് പുറമെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്‌സ് പാർക്കും ട്രേഡ്...
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിയ്ക്കുന്ന വസന്തോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ തിരി തെളിഞ്ഞു. വിനോദ സഞ്ചാര വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: സമാധാനത്തിന്റെ സന്ദേശവുമായി ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണ ദിവസമാണിന്ന്. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന...