തിരുവനന്തപുരം: കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്‌ളാറ്റ് നിർമിക്കാൻ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത വകുപ്പ്...
കഴക്കൂട്ടം: നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ ഇന്ന് (ഡിസംബർ 9) വിവിധ പരിപാടികൾ നടക്കും. രാവിലെ ഒൻപതിന് സ്‌കൂൾ വിദ്യാർത്ഥികളുടെ ക്വിസ് മത്സരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ...
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് നവകേരള സദസിന്‍റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. സംസ്‌കാര ചടങ്ങുകൾക്കു ശേഷമായിരിക്കും ഇനി...
കൊച്ചി: അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ 7 മണിക്ക് ഹെലികോപ്റ്റർ മാർഗമാണ് തലസ്ഥാനത്ത് എത്തിക്കുക. മൃതദേം ആദ്യം തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞിയിലെ...
തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ കടുത്ത നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ഥിരം വിസിമാരില്ലാത്ത സര്‍വകലാശാലകളിലെ വിസി നിയമന നടപടികളുമായി മുന്നോട്ട് പോകുകയാണ് ഗവർണർ.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക്...