മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡണ്ടിനെയും തടഞ്ഞുവെച്ച ഓഫീസ് ഉപരോധിച്ചു. പ്രതികരണ വേദിയുടെ നേതൃത്വത്തിലാണ് ഓഫീസിൽ ഉപരോധം. ഉപരോധ സമരം പ്രതികരണവേദി പ്രസിഡന്റ് എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണസമിതിയുടെ...
തിരുവനന്തപുരം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് ആയി സംഘടനാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട മഹിൻ. എം. കുമാർ ചുമതല ഏറ്റെടുത്തു. പ്രസിഡന്റിന് പുറമെ സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റു നിയോജക മണ്ഡലം...
തിരുവനന്തപുരം: ബാബരിമസ്ജിദ് തകർക്കാൻ സംഘപരിവാർ ശക്തികളെ സഹായിക്കുക വഴി കോൺഗ്രസ് രാജ്യത്ത് ഫാസിസത്തിന്റെ വളർച്ചക്ക് വഴിയൊരുക്കിയെന്നും മതേതര കക്ഷികൾ ഒറ്റക്കെട്ടായി ഫാസിസ്റ്റ് മുന്നേറ്റത്തെ ചെറുക്കാത്തത് ദൗർഭാഗ്യകരമാണെന്നും ജനതാദൾ ദേശീയ നേതാവും മുൻ മന്ത്രിയുമായ...
തിരുവനന്തപുരം: അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടത്തുകയും നൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജാതി സെന്‍സന്‍സ് നടപ്പാക്കണം എന്ന പ്രമേയം പാസാക്കുകയും ചെയ്തപ്പോള്‍ മനുവിന്റെയും മനുസ്മൃതിയുടെയും ആശയങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം...
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ചെറുകഥ പുരസ്‌കാരം നൗഷാദ് പെരുമാതുറയുടെ റമദാന്‍ എന്ന ചെറുകഥക്ക്. പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കഥാമത്സരത്തില്‍നിന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം...